പാലോട് .തെരുവ് വിളക്കുകൾ കത്താതെ പാലോട് ഇരുട്ടിൽ അമർന്നിട്ടും എം സമ്പത്ത് എംപി വാഗ്ദാനം ചെയ്ത ഹൈമാസ്റ്റ് ലൈറ്റുകൾ യാഥാർത്യം ആകുന്നില്ലെന്ന ആക്ഷേപം ഉയരുന്നു.കഴിഞ്ഞ ഡിസംബറിൽ ആണ് പാലോട് ജങ്ങ്ഷനിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാൻ ഫണ്ട് അനുവദിച്ച എം പിക്കും ചില പാര്ട്ടി നേതാക്കൾക്കും അഭിനന്തനങ്ങൾ അർപിച്ചു അവരുടെ ഫോട്ടോ സഹിതം ഫ്ലക്സ് ബോര്ഡ് ഉയർത്തിയത് .എന്നാൽ അഞ്ചു മാസം കഴിഞ്ഞിട്ടും വിളക്കുമരം ഉയർനില്ല
പുതു വർഷ സമ്മാനം ആയി വിളക്ക് എത്തും എന്നായിരുന്നു പ്രചരിച്ചിരുന്നത്.എന്നാൽ ഈ വിളക്ക് മരം ഉയരുന്നത് പ്രതീക്ഷിച്ചു മറ്റു തെരുവ് വിളക്കുകൾ കത്തിക്കാതെ ആയി ,നിലവിൽ പാലോട് ജങ്ക്ഷൻ കച്ചവട സ്ഥാപനങ്ങളുടെ വെളിച്ചത്തിൽ ആണ്.കടകൾ അടച്ചു കഴിഞ്ഞാൽ പിന്നെ ഒരു മിന്നാമിനുന്ഗ് വെട്ടം പോലും ഇല്ലാതെ പൂർണ്ണമായും അന്ധകാരത്തിൽ ആണ് .കള്ളന്മാര്ക്ക് ഇത് ഏറെ അനുഗ്രഹം ആയിട്ടുണ്ട്
എം പി വാഗ്ദാനം ചെയ്ത ഹൈമാസ്റ്റ് ലൈറ്റുകൾ ഉയര്നില്ലെങ്കിലും നിലവിലെ തെരുവ് വിളക്കുകൾ കത്തിച്ചാൽ മതി എന്നാണ് കച്ചവടക്കാരുടെയും നാട്ടുകാരുടെയും ആവശ്യം .ചെറിയ ജന്ക്ഷനുകളിൽ പോലും ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാനം പിടിച്ചിട്ടും .പാലോട് പോലുള്ള ടൌണിൽ ലൈറ്റിന്റെ സാന്നിധ്യം ഇല്ലാത്തതു പലോടിനോട് കാട്ടുന്ന അവഗണന എന്നാണ് പരക്കെ ഉള്ള ആക്ഷേപം
(വാർത്ത കടപ്പാട് -മനോരമ )