പാലോട്: കേരളാ വ്യാപാരി-വ്യവസായി ഏകോപന സമിതി പാലോട് യൂണിറ്റിന്റെ ദൈ്വവാര്‍ഷിക സമ്മേളനം ജില്ലാ പ്രസിഡന്റ് പെരിങ്ങമ്മല രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഡി. കുട്ടപ്പന്‍ നായര്‍ അധ്യക്ഷത വഹിച്ചു. എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നതവിജയം നേടിയ കുട്ടികള്‍ക്ക് പുരസ്‌കാരങ്ങള്‍ നല്‍കി. കുടുംബസംഗമം ജയില്‍ ഡി.ജി.പി. അലക്‌സാണ്ടര്‍ ജേക്കബ്ബ് ഉദ്ഘാടനം ചെയ്തു. എന്‍.അപ്പുക്കുട്ടന്‍, കെ.എസ്. രവീന്ദ്രന്‍പിള്ള, കല്ലറ അശോകന്‍, പുലിയൂര്‍ രാജന്‍ എന്നിവര്‍ പ്രസംഗിച്ചു.
പുതിയ ഭാരവാഹികള്‍: എം.കുട്ടപ്പന്‍ (പ്രസി), എച്ച്. അഷറഫ് (ജന.സെക്ര), കെ.എസ്. രവീന്ദ്രന്‍പിള്ള (ഖജാ).
പുതിയ ഭാരവാഹികള്‍: എം.കുട്ടപ്പന്‍ (പ്രസി), എച്ച്. അഷറഫ് (ജന.സെക്ര), കെ.എസ്. രവീന്ദ്രന്‍പിള്ള (ഖജാ).