പാലോട് .തിരുവനതപുരം -തെങ്കാശി അന്തർ സംസ്ഥാന പാതയിൽ ചിപ്പൻ ചിറയിലെ പാലം പണി തുടങ്ങാതതിനെതിരെ നാട്ടുകാർ സമരത്തിന് ഒരുങ്ങുന്നു .തറ കല്ലിട്ടു മൂന്നു വര്ഷത്തോളം ആയിട്ടും പണി ആരംഭിക്കതത് ജനപ്രതി നിധികളുടെ അനാസ്ഥയും അവഗണനയും ആണെന്ന് നാട്ടുകാർ ആരോപിക്കുന്നു .തുടങ്ങിയ എർത്ത് വർക്ക് കാട് കയറി കിടക്കുകയാണ്
കഴിഞ്ഞ ഇടതു മുന്നണി സർക്കാരിന്റെ കാലത്ത് .നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടി ആയിട്ടാണ് പേപ്പർ വര്കുകൾ ഒന്നും പൂര്തിയാക്കാതെ ധ്രിതി പിടിച്ചു നിലവിലെ ഇരുമ്പു പാലത്തിനു സമാന്തരമായി പുതിയ പാലത്തിനു ശിലയിട്ടു എർത്ത് വര്ക്കിനു തുടക്കം കുറിച്ച് .എന്നാൽ വനം വകുപ്പ് തടസ്സ വാദം ഉന്നയിച്ചതിനെ തുടർന്ന് എർത്ത് വർക്ക് മുടങ്ങിയെന്കിലും ആ തടസവാദം മാറിയിട്ട് ഒരു വര്ഷത്തോളം ആയതായി വിവരവകാശ അപേക്ഷയിൽ ഒരു സ്വകാര്യ വ്യക്തിക്ക് വിവരം ലഭിച്ചു
നിലവിൽ പണി തുടങ്ങാൻ ഒരു തടസ്സവും ഇല്ല എന്നിരിക്കെ താല്പര്യ കുറവാണ് പണി വൈകിപിക്കുനതിനു പിന്നിലെന്ന് ആക്ഷേപം ഉയര്നിട്ടുണ്ട് 1904 ലിൽ ബ്രിട്ടിഷുകാർ നിര്മിച്ച ഇരുമ്പു പാലം ബലക്ഷയം നേരിടുന്നത് കൊണ്ട് ആണ് പുതിയ പാലതിനായി നാട്ടുകാരുടെ മുറ വിളി തുടങ്ങിയത് .നിലവിലെ പാലം അടിവശം തുരുമ്പു കയറി ബലക്ഷയം സംഭവിചും വിള്ളൽ വീണും ആശങ്ക പരതുമ്പോൾ ജന പ്രധിനിതികല്ക്കും പൊതുമരാമത് വകുപ്പിനും മിണ്ടാട്ടം ഇല്ല
ഒരു വാഹനത്തിനു മാത്രം കടന്നു പോകാൻ കഴിയുന്ന തരത്തിൽ ഇടുങ്ങിയ പാലത്തിന്റെ വശങ്ങൾ ഇടിഞ്ഞു പൊളിഞ്ഞു അടിഭാഗം ദ്രവിച്ചു കമ്പികൾ പുറത്തേക്കു തള്ളിയ നിലയിലാണ് .മാത്രമല്ലാ ഇവിടെ അപകടം പതിവാണ് .വാഹനങ്ങൾ ആറ്റിലേക്ക് പതിച് വൻ അപകടങ്ങൾ നടന്നിട്ടുണ്ട് . പ്രസ്തുത പാലം പലതവണ വിള്ളൽ വീണപ്പോഴും ഓക്കേ അറ്റകുറ്റ പണി എന്നാ പേരിൽ ലക്ഷങ്ങൾ തുലച്ചു നാട്ടുകാരുടെ പ്രതിക്ഷേധം തണുപിക്കുക എന്നത് സ്ഥിരം പരിപാടി ആണ്
അന്തർ സംസ്ഥാന ഗതാഗതത്തിനും ചരക്കു ഗതാഗതത്തിനും ഏറെ പ്രാധാന്യം ഉള്ള റോഡിലെ പാലതിനോട് കാട്ടുന്ന അവഗണന അവസാനിപിച്ചു പണി ആരംഭിക്കണമെന്നും അല്ലാത്ത പക്ഷം ആക്ഷൻ കൌണ്‍സിൽ രൂപികരിച്ചു സമര രംഗത്തേക്ക് വരുമെന്നും നാട്ടുകാർ മുന്നറിയിപ്പ് നൽകി
വാര്ത്ത കടപ്പാട് -മനോരമ