WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.

Monday, May 6, 2013

അഗ്രിഫാം - കൊല്ലരുകോണം - കരിമണ്‍കോട് ബസ് സര്‍വീസ് നിര്‍ത്തിയതില്‍ പ്രതിഷേധം


 
പാലോട്. അഗ്രിഫാമില്‍ നിന്നു കൊല്ലരുകോണം - ചൂണ്ടാമല -  കരിമണ്‍കോട് വഴി ലാഭകരമായി നടന്നിരുന്ന കെഎസ്ആര്‍ടിസി സര്‍വീസ് നിര്‍ത്തലാക്കിയതില്‍ പ്രതിഷേധം ഉയരുന്നു. ഈ സര്‍വീസ് ഗ്രാമീണ മേഖലയിലെ നൂറുകണക്കിനു ജനങ്ങള്‍ക്കു പ്രയോജനകരമായിരുന്നതാണെന്നും അടിയന്തരമായി സര്‍വീസ് പുനസ്ഥാപിക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് എം. ഷെഹ്നാസ് ആവശ്യപ്പെട്ടു. ജനകീയ നിവേദനം നല്‍കാനും തീരുമാനിച്ചു.