പാലോട്: പേരയം സ്‌ട്രൈക്കേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ 20 ദിവസം നീളുന്ന വോളിബോള്‍ കോച്ചിങ് ക്യാമ്പ് പേരയം ചന്ത മൈതാനിയില്‍ വെള്ളിയാഴ്ച വൈകീട്ട് 4 ന് ആരംഭിക്കും. 12 വയസ്സു മുതലുള്ള കുട്ടികള്‍ക്കാണ് പ്രവേശനം. വിദഗ്ധരായ കോച്ചുകള്‍ പരിശീലനം നല്‍കും. വിവരങ്ങള്‍ക്ക് പ്രസിഡന്റ് ബിജു- 9446555915, സെക്രട്ടറി സുജിത്ത് -9946865354.