പാലോട് .ഗ്രാമീണ ജനതക്ക് കുടിവെള്ളം നൽകുക എന്ന ലക്ഷ്യത്തോടെ സർക്കാർ ലക്ഷങ്ങൾ മുടക്കി നിർമിച്ച കുഴൽ കിണറുകൾ നശിച് നോക്ക് കുത്തികൾ ആയി .ഓരോ പഞ്ചായത്തിലും ആദിവാസി മേഖലകളിലും ഇത്തരത്തിൽ അനവധി കിണറുകൾ കാട് മൂടിയും ഉപയോഗ ശൂന്യമായും കിടക്കുകയാണ് .ഓരോ പഞ്ചായത്തിലും കുറഞ്ഞത് 50 കിണറു എങ്കിലും പ്രവർത്തന രഹിതമായ നിലയിൽ ആണ്
പല കിണറു കൾക്കും പമ്പിങ്ങ് സ്പ്രിംഗ് പോയ ചെറിയ തകരാറുകൾ മാത്രമാണ് ഉള്ളത് .ഇത് നന്നാക്കിയാൽ രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന ഈ സമയത്ത് ഓരോ പ്രദേശത്തെയും കുറച്ചു പേർക്ക് എങ്കിലും വെള്ളം കിട്ടിയേനെ .കുഴൽ കിണറുകൾ നന്നാക്കണം എന്ന് കാണിച്ചു നാട്ടുക്കാർ പഞ്ചായത്തുകൾക്ക് പരാതി നല്കിയെങ്കിലും ഗൗനികുനില്ല എന്ന് പറയുന്നു