WELCOME
Tuesday, June 25, 2013
ചെങ്കോട്ട റോഡില്‍ മരം വീണു വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു
പാലോട്. മഴയെ തുടര്‍ന്നു കഴിഞ്ഞ രാത്രി ചെങ്കോട്ട റോഡില്‍ നന്ദിയോട് സര്‍വീസ് സഹകരണ ബാങ്കിനു സമീപം മരം വീണ് ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. രണ്ടു വൈദ്യുതിപോസ്റ്റുകള്‍ തകര്‍ന്നു. നെടുമങ്ങാട്ടു നിന്നു ഫയര്‍ഫോഴ്സെത്തി മാര്‍ഗതടസ്സം നീക്കി. സമീപത്തു നില്‍ക്കുന്ന ആല്‍മരവും അപകടനിലയിലാണ്.