WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.

Monday, June 17, 2013

ടാപ്പിങ് തൊഴിലാളികള്‍ക്ക് പരിശീലനം

പാലോട്: ഇടവം റബര്‍ ഉത്പാദക സഹകരണസംഘത്തിന്റെ ആഭിമുഖ്യത്തില്‍ റബര്‍ കര്‍ഷകര്‍ക്കും ടാപ്പിങ് തൊഴിലാളികള്‍ക്കുമായി സെമിനാര്‍ സംഘടിപ്പിക്കുന്നു. 18ന് ഉച്ചയ്ക്ക് ഒരു മണിക്ക് പെരിങ്ങമ്മല പഞ്ചായത്ത് ഓഫീസ് സാംസ്‌കാരിക നിലയത്തിലാണ് പരിപാടി.