പാലോട്: പാലോട് ജനമൈത്രിപോലീസും പൗച്ചത്തൂര്‍ എസ്.സി., എസ്.ടി
മോണിറ്ററിങ് കമ്മിറ്റിയും ചേര്‍ന്ന് ബോധവത്കരണ ക്ലാസ് നടത്തി. കൃഷ്ണന്‍കുട്ടിയുടെ
നേതൃത്വത്തില്‍ നടത്തിയ യോഗത്തില്‍ പാലോട് സി.ഐ. പ്രദീപ്കുമാര്‍ ഉദ്ഘാടനം ചെയ്തു.
നന്ദിയോട് അനില്‍, വാര്‍ഡംഗം സുജാത, ശേഖരന്‍, എ.ആര്‍. ചന്ദ്രന്‍, വത്സല, ബാബു, ശശി
എന്നിവര്‍ പ്രസംഗിച്ചു.