WELCOME
Saturday, June 22, 2013
ചെല്ലഞ്ചി പാലം: എംഎല്‍എ സര്‍വകക്ഷിയോഗം വിളിച്ചു
പാലോട്. ചെല്ലഞ്ചി പാലംപണി ഇഴയുന്നതു സംബന്ധിച്ചു ചര്‍ച്ച ചെയ്തു പരിഹരിക്കാന്‍ എംഎല്‍എ കോലിയക്കോട് കൃഷ്ണന്‍നായരുടെ അധ്യക്ഷതയില്‍ ഇന്നു സര്‍വകക്ഷിയോഗം നടക്കും. രാവിലെ 10നു നന്ദിയോട് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളിലാണു യോഗം. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളും ജനപ്രതിനിധികളും പാലത്തിന്റെ കരാറുകാരനും യോഗത്തില്‍ സംബന്ധിക്കും.