WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.

Wednesday, June 5, 2013

പെരിങ്ങമ്മല പഞ്ചായത്തില്‍ ഒഴിവ്

പാലോട്. പെരിങ്ങമ്മല പഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ ഒഴിവുള്ള തസ്തികയും ബ്രാക്കറ്റില്‍ യോഗ്യതയും ചുവടെ ചേര്‍ക്കുന്നു. അസി. എന്‍ജിനീയര്‍ (ബിടെക് സിവില്‍ / അഗ്രികള്‍ച്ചര്‍ ബിരുദം / ഐടിഐ / ഡിപ്ളോമ,  അഞ്ചു വര്‍ഷത്തെ തൊഴില്‍ പരിചയം), ഓവര്‍സിയര്‍ (ഐടിഐ / സിവില്‍ ഡിപ്ളോമ, മൂന്നു വര്‍ഷത്തെ തൊഴില്‍ പരിചയം),  അക്കൌണ്ടന്റ കം-ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ( ബികോം ബിരുദവും പിജിഡിസിഎയും). യോഗ്യതയുള്ളവര്‍ ഏഴിനു രാവിലെ 10.30നു പഞ്ചായത്ത് ഓഫിസില്‍ ഹാജരാകണം.