പാലോട്: പാലോട് വെറ്ററിനറി ബയോളജിക്കല്‍ ഇന്‍സ്റ്റിട്യൂട്ട് ആന്‍ഡ് റിസര്‍ച്ച് സെന്ററില്‍ (വി.ബി.ഐ) 'ഗ്രീന്‍ കാമ്പസ്- 2013' പദ്ധതി തുടങ്ങി.
വി.ബി.ഐ. ഡയറക്ടര്‍ ഡോ.എസ്.ചന്ദ്രന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ഡോ. ടി.ടി.ആശ, അബ്ദുല്‍ജലീല്‍, ഡോ. കെ.കെ.ജയരാജ് എന്നിവര്‍ പ്രസംഗിച്ചു.