WELCOME
Thursday, April 24, 2014
കൊല്ലരുകോണം ദേവീക്ഷേത്രത്തില്‍ അനവധിപേര്‍ പൊങ്കാലയര്‍പ്പിച്ചു
പാലോട്. പെരിങ്ങമ്മല കൊല്ലരുകോണം മേലാംങ്കോട് ദേവീ ക്ഷേത്രത്തില്‍ ഉല്‍സവത്തിനു സമാപനം കുറിച്ച് അനവധി സ്ത്രീകള്‍ പൊങ്കാലയര്‍പ്പിച്ചു. ക്ഷേത്ര മേല്‍ശാന്തി വിനീത് വിജയന്‍ പണ്ടാരഅടുപ്പില്‍ തീപകര്‍ന്നു. വിശേഷാല്‍ പൂജകള്‍, ശക്തിപൂജ, കലശപൂജ, നാഗരൂട്ട്, അന്നദാനം, പറയെടുപ്പ്, ഉരുള്‍, ഘോഷയാത്ര, താലപ്പൊലി തേരുവിളക്ക് പ്രദക്ഷിണം, കലാപരിപാടികള്‍, പൂത്തിരിമേള എന്നിവയും നടന്നു.