വിതുര: വ്യാഴാഴ്ച വൈകീട്ട് കല്ലാര്‍ കവലയില്‍ ആറംഗ മദ്യപസംഘം അസഭ്യവര്‍ഷം നടത്തിയതായി പരാതി. വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളുടെ പ്രാദേശിക ഭാരവാഹികളും ഇക്കൂട്ടത്തിലുണ്ടായിരുന്നു. നാട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചെങ്കിലും തിരിഞ്ഞുനോക്കിയില്ലെന്ന് പരാതിയുണ്ട്.