പാലോട്: വട്ടക്കരിക്കകം കൈപ്പറ്റ ആയിരവല്ലി ഭദ്രാ ഭഗവതി ക്ഷേത്രത്തിലെ മീന തിരുവാതിര ഉത്സവം ശനി, ഞായര്‍ ദിവസങ്ങളില്‍ നടക്കും.
ശനിയാഴ്ച രാവിലെ എട്ടിന് പുരാണപാരായണം, 9.30ന് അലങ്കാരപൂജ, രാത്രി 7.10ന് ആധ്യാത്മിക പ്രഭാഷണം, ഒമ്പതിന് നാടകം. ഞായറാഴ്ച രാവിലെ 7.30ന് ചെണ്ടമേളം, 7.45ന് പുരാണപാരായണം, എട്ടിന് സമൂഹപൊങ്കാല, 11.15ന് പൊങ്കാല നിവേദ്യം, വൈകീട്ട് 6.45ന് ഭക്തിഗാനാമൃതസന്ധ്യ.