വിതുര: ചായം അരുവിക്കരമൂല സുബ്രഹ്മണ്യക്ഷേത്രത്തില്‍ ദുര്‍ഗാഭഗവതി, നവഗ്രഹ, നാഗര്‍, ബ്രഹ്മരക്ഷസ് യോഗീശ്വര പ്രതിഷ്ഠകള്‍ ബുധനാഴ്ച നടക്കും. സുബ്രഹ്മണ്യസ്വാമി പ്രതിഷ്ഠാ വാര്‍ഷികദിനമാണ് ബുധനാഴ്ച. രാവിലെ 9.20നും 10.24നും മധ്യേയാണ് പ്രതിഷ്ഠ. 10.30ന് സമൂഹപൊങ്കാല.