WELCOME
Thursday, April 24, 2014
ഇടവക തിരുനാള്‍: ഇന്ന് യുവജന ദിനം
പാലോട്. ഇടവക തിരുനാള്‍ നടക്കുന്ന പേരയം പാലുവള്ളി സെന്റ് മേരീസ് ചര്‍ച്ചില്‍ ഇന്ന് യുവജന ദിനമായി ആചരിക്കും. നാലിന് ബൈബിള്‍പാരായണം, 4.30 ന് ജപമാല, ലിറ്റിനി, അഞ്ചിന് മംഗലത്തുകോണം ഇടവക വികാരി റവ. ഫാ. ജോസ് സി വയലില്‍ കാര്‍മികത്വം വഹിക്കുന്ന ആഘോഷമായ ദിവ്യബലിയും തിരുകര്‍മങ്ങളും ഉണ്ടാകും. ബൈബിള്‍ കണ്‍വന്‍ഷനും നടക്കും.