പാലോട്. കെ. കരുണാകരന്‍ സ്മാരക സമിതി പാലോട് കേന്ദ്രമായി രൂപീകരിച്ചു. പാവങ്ങള്‍ക്ക് എല്ലാവിധ സഹായവും നല്‍കുന്ന കേന്ദ്രമായി പ്രവര്‍ത്തിക്കുമെന്നു സംഘാടകര്‍ പറഞ്ഞു. ഓഫിസിന്റെ ഉദ്ഘാടനം ഇക്ബാല്‍ കോളജ് ട്രസ്റ്റ് സെക്രട്ടറി അഡ്വ. ഷുക്കൂര്‍ നിര്‍വഹിച്ചു. ഭാരവാഹികള്‍: എ.എം. മുസ്തഫ (പ്രസി), അന്നമ്മ തോമസ് (വൈ പ്രസി), കണ്ണന്‍കോട് സുരേന്ദ്രന്‍ (സെക്ര), സെയ്ഫ് (ജോ. സെക്ര), എം.എം സലീം ( ട്രഷ)