WELCOME
Monday, May 26, 2014
"ലഹരി ഇല്ലാത്ത ഗ്രാമം"
പാലോട് .അക്ഷരം സോഷിയോ കൽച്ചറൽ സെന്ററിന്റെ ആഭിമുക്യത്തിൽ ഒരു മാസം നീണ്ടു നില്ക്കുന്ന ലഹരി വിരുദ്ദ ഗ്രാമം പരിപാടിക്ക് തുടക്കമായി .വളര്ന്നു വരുന്ന യുവതലമുറയെ മദ്യ ഉപയോഗത്തിൽ നിന്നും മാറ്റി നിർത്തി മദ്യം ഉപയോഗത്തിന്റെ ദൂഷ്യ വശങ്ങളെക്കുറിച്ച് അവരെ ബോധവാന്മാർ ആക്കാനുള്ള അക്ഷരത്തിന്റെ ഈ ശ്രമം ശ്രടെയമാണ് ."നിണം ചിന്തും വാളല്ല കലാപത്തിൻ വിതതല്ല സ്നേഹ മന്ത്രം തുളുമ്പുന്ന പുഞ്ചിരിയാണ് അക്ഷരം "നാടിന്റെ നന്മക്കൊപ്പം കൂടെ നടക്കാൻ തിന്മകളെ ഒറ്റകെട്ടായി എതിര്ക്കാൻ ഞങ്ങള്ക്കൊപ്പം നിങ്ങള്ക്കും ചേരാം കൂട്ടുകാര്ക്ക് സ്വാഗതം Mob 919846818909,919495458813