പാങ്ങോട്. കോണ്‍ഗ്രസ്(ഐ) പാങ്ങോട് മണ്ഡലം പ്രസിഡന്റും, ഗ്രാമപഞ്ചായത്ത് അംഗവും, ജമാഅത്ത് പ്രസിഡന്റുമായ എം.എം. ഷാഫിയുടെ വീട്ടില്‍ ഒാപറേഷന്‍ കുബേരയുടെ പേരില്‍ പരിശോധന നടത്തി. സമൂഹത്തില്‍ തേജോവധം ചെയ്യാന്‍ ശ്രമിച്ച പാങ്ങോട് എസ്ഐ: ചന്ദ്രരാജന്റെ നടപടിയില്‍ പ്രതിക്ഷേധിച്ച് പാങ്ങോട്ട് പ്രതിക്ഷേധ പ്രകടനവും യോഗവും നടന്നു.
ഒരുവിധ പണമിടപാട് ബിസിനസും നടത്താത്ത ഷാഫിയുടെ വീട്ടില്‍ നടത്തിയ പരിശോധന സര്‍ക്കാര്‍ നടപടിയെ അട്ടിമറിക്കുവാനാണ് എസ്ഐ: മുതിര്‍ന്നതെന്ന് യോഗം കുറ്റപ്പെടുത്തി. മലയാളം മിഷന്‍ ഡയറക്ടര്‍ തലേക്കുന്നില്‍ ബഷീര്‍ ഉദ്ഘാടനം ചെയ്തു. എം.എം. ഷാഫി അധ്യക്ഷത വഹിച്ചു.
ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് ഇ. ഷംസുദ്ദീന്‍, ഡി. രഘുനാഥന്‍നായര്‍, ഷിറാസ്ഖാന്‍, ആനാട്ജയന്‍, കല്ലറ അനില്‍കുമാര്‍, വെമ്പായം അനില്‍കുമാര്‍, ജി. ശിവദാസന്‍, പാങ്ങോട് വിജയന്‍ എന്നിവര്‍ പ്രസംഗിച്ചു.