പാലോട്: പോട്ടോമാവ് ആദിവാസി ഊരിലെ നഴ്‌സറി മുതല്‍ പ്ലസ് ടു വരെയുള്ള കുട്ടികള്‍ക്ക് സൗജന്യ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. ആദിവാസി സംരക്ഷണസമിതി പോട്ടോമാവ് യൂണിറ്റിന്റെ നേതൃത്വത്തില്‍ നടന്ന പരിപാടി കുളത്തൂപ്പുഴ റേഞ്ച് ഓഫീസര്‍ സജു എസ്. നായര്‍ ഉദ്ഘാടനംചെയ്തു.
സമിതി പ്രസിഡന്റ് ആര്‍.സുലോചനയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എസ്. കമറുദീന്‍, വാര്‍ഡംഗം വി.പ്രസാദ്, തുളസീധരന്‍ കാണി, എന്‍. ഗീത, വി.ശോഭ എന്നിവര്‍ പ്രസംഗിച്ചു.
സമിതി പ്രസിഡന്റ് ആര്‍.സുലോചനയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എസ്. കമറുദീന്‍, വാര്‍ഡംഗം വി.പ്രസാദ്, തുളസീധരന്‍ കാണി, എന്‍. ഗീത, വി.ശോഭ എന്നിവര്‍ പ്രസംഗിച്ചു.