WELCOME
Tuesday, June 17, 2014
ഞാറനീലി അംബേദ്കര്‍ വിദ്യാനികേതനില്‍ ചെണ്ട പരിശീലനം
പാലോട്. ഞാറനീലി ഡോ. അംബേദ്കര്‍ വിദ്യാനികേതന്‍ ട്രൈബല്‍ സിബിഎസ്ഇ സ്കൂളില്‍ കുട്ടികള്‍ക്കായി ചെണ്ട പരിശീലനം ആരംഭിച്ചു. കലാമണ്ഡലം തമ്പിയുടെ നേതൃത്വത്തിലാണു പരിശീലനത്തിനു തുടക്കം കുറിച്ചത്. ഇതിന്റെ ഭാഗമായി നടന്ന തായമ്പക അവതരണം കുട്ടികള്‍ക്കു നവ്യാനുഭവമായി. പ്രിന്‍സിപ്പല്‍ എം. വിജയകുമാര്‍, മാനേജര്‍ രാജീവ്കുമാര്‍, പിടിഎ പ്രസിഡന്റ് വിക്രമന്‍കാണി അടക്കമുള്ളവര്‍ സന്നിഹിതരായിരുന്നു.