WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.

Saturday, July 12, 2014

പൊന്‍മുടി റോഡില്‍ മരംവീണു

വിതുര: പൊന്‍മുടിറോഡിലെ പത്താം ഹെയര്‍പിന്‍ വളവില്‍ റോഡിനു കുറുകെ വന്‍മരം ഒടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടു. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. വിതുര ഫയര്‍‌സ്റ്റേഷനില്‍ നിന്ന് സേനാംഗങ്ങളെത്തി മരം മുറിച്ചുമാറ്റിയശേഷമാണ് ഗതാഗതം പുനഃസ്ഥാപിക്കാനായത്.