വിതുര: സംഗീതനാടക അക്കാദമി, ഫിലിം ഫെഡറേഷന്‍ എന്നിവയുമായി സഹകരിച്ച് വിതുര സുഹൃത്ത് ബാലഭവന്‍ സിനിമാപ്രദര്‍ശനം സംഘടിപ്പിക്കുന്നു. മാസത്തിലെ എല്ലാ രണ്ടാം ഞായറാഴ്ചകളിലുമാണ് പ്രദര്‍ശനം. ആദ്യചിത്രമായ 'ഗെറ്റിങ് ഹോമി'(ചൈന)ന്റെ പ്രദര്‍ശനം 13ന് വൈകീട്ട് 6.30ന് നടക്കും.