പാലോട്: വ്യാജരേഖകള്‍ ഉപയോഗിച്ച് പാസ്‌പോര്‍ട്ട് നിര്‍മിച്ച ഉദ്യോഗസ്ഥന്‍ അറസ്റ്റിലായി. തിരുവനന്തപുരം പാസ്‌പോര്‍ട്ട് ഓഫീസിലെ ജൂനിയര്‍ സൂപ്രണ്ട് കുടപ്പനക്കുന്ന് സുനിതാലയത്തില്‍ സുരേഷ്‌കുമാര്‍ (45) ആണ് പാലോട് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്.
പെരിങ്ങമ്മല ഇടവം, ബ്ലോക്ക് നന്പര്‍ 27 ല്‍ സുജിത്തിന്റെ പരാതിയെത്തുടര്‍ന്ന് നടന്ന് അന്വേഷണത്തിലാണ് സുരേഷ് പിടിയിലായത്.
ഈ കേസില്‍ വിതുര സ്വദേശി മന്‍ഷാദ് (28), കവടിയാര്‍ നന്ദന്‍കോട് ഗോകുലത്തില്‍ ആര്‍.കെ. എന്നുവിളിക്കുന്ന രാധാകൃഷ്ണന്‍, കൊഞ്ചിറവിള ഉഷാഭവനില്‍ ബിജുലാല്‍ എന്നിവരെ നേരത്തെ പോലീസ് പിടികൂടിയിരുന്നു.
ഈ കേസില്‍ വിതുര സ്വദേശി മന്‍ഷാദ് (28), കവടിയാര്‍ നന്ദന്‍കോട് ഗോകുലത്തില്‍ ആര്‍.കെ. എന്നുവിളിക്കുന്ന രാധാകൃഷ്ണന്‍, കൊഞ്ചിറവിള ഉഷാഭവനില്‍ ബിജുലാല്‍ എന്നിവരെ നേരത്തെ പോലീസ് പിടികൂടിയിരുന്നു.