വിതുര: യുദ്ധവിരുദ്ധ സന്ദേശം പകര്‍ന്ന് ലോക സമാധാനത്തിനായി വിതുര പൊന്‍മുടിവാലി പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ആയിരം മെഴുകുതിരി തെളിയിച്ചു.
യുദ്ധവിരുദ്ധ പ്രതിജ്ഞ, പ്രശ്‌നോത്തരി, ഹിേരാഷിമയില്‍ അണുബോംബ് വര്‍ഷിച്ചതിന്റെ വീഡിയോ പ്രദര്‍ശനം തുടങ്ങിയ പരിപാടികളുമുണ്ടായിരുന്നു.
പ്രിന്‍സിപ്പല്‍ എസ്. രാജേശ്വരി അമ്മ, എ.ഒ ബി.കെ. സോമശേഖരന്‍ നായര്‍, പി.ടി.എ പ്രസിഡന്റ് ബി.കെ. സജി, പി.ആര്‍.ഒ കെ. മണിലാല്‍, അധ്യാപകരായ പ്രശോഭ് എം. നായര്‍, മുഹമ്മദ് ഷാഫി, വിദ്യാര്‍ഥി പ്രതിനിധികളായ ബിപിന്‍, അര്‍ച്ചനാ കൃഷ്ണ എന്നിവര്‍ നേതൃത്വം നല്‍കി.