വിതുര: മണലി ശ്രീരാഗം കുടുംബശ്രീ യൂണിറ്റിന്റെ അഞ്ചാം വാര്‍ഷികം വിതുര ഗ്രാമപ്പഞ്ചായത്തംഗം എം.എസ്. റഷീദ് ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് അജിതയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ എ.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ ആര്‍.അംബിക, സെക്രട്ടറി മഞ്ജുഷ ആനന്ദ്, സംഘം െസക്രട്ടറി നിര്‍മല, ഖജാന്‍ജി മഞ്ജു എന്നിവര്‍ സംസാരിച്ചു.