വിതുര: വിതുര പഞ്ചായത്തിലെ അവശേഷിച്ച മൂന്ന് ദുരിതാശ്വാസ ക്യാമ്പുകളും തിങ്കളാഴ്ച പിരിച്ചുവിട്ടു. ആനപ്പാറ, വിതുര, മരുതാമല സ്‌കൂളുകളില്‍ പ്രവര്‍ത്തിച്ചിരുന്ന ക്യാമ്പുകളാണ് ഡെപ്യൂട്ടി തഹസില്‍ദാര്‍ ഗോപകുമാര്‍ പിരിച്ചുവിട്ടത്. വെള്ളപ്പൊക്കം മാറിയതിനെത്തുടര്‍ന്നാണ് ക്യാമ്പുകള്‍ പിരിച്ചുവിടാന്‍ തീരുമാനമെടുത്തത്.