പാലോട്: നന്ദിയോട് എസ്.കെ.വി. - എച്ച്.എസ്.എസ്സില്‍ പുതുതായി തുടങ്ങുന്ന പ്ലൂസ് വണ്‍ പ്രവേശനത്തിന് സയന്‍സ് ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണി മുതല്‍ സ്‌കൂള്‍ ഓഫീസില്‍ നിന്നും വിതരണം ചെയ്യും. പൂരിപ്പിച്ച അപേക്ഷകള്‍ രേഖകള്‍ സഹിതം 13 ന് വൈകീട്ട് 4 മണിക്ക് മുമ്പായി ഓഫീസില്‍ മടക്കിനല്‍കേണ്ടതാണ്.