വിതുര: യൂത്ത് കോണ്‍ഗ്രസ് സ്ഥാപകദിനത്തില്‍ വിതുര മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ശാന്തിസന്ദേശയാത്ര സംഘടിപ്പിച്ചു. പ്രസിഡന്റ് സി.ജി.ജയപ്രകാശിന്റെ നേതൃത്വത്തില്‍ നടന്ന യാത്ര കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വി.അനിരുദ്ധന്‍ നായര്‍ ഉദ്ഘാടനം ചെയ്തു.
എസ്.എന്‍.ക്ലൂമന്റ്, ആനപ്പാറ വിഷ്ണു, ഗോപന്‍ മണലി, മേമല അന്‍സര്‍, പ്രസാദ് മണലി, സുധിന്‍, അജു കെ.മധു, കരിപ്പാലം സുരേഷ് തുടങ്ങിയവര്‍ യാത്ര ഏകോപിപ്പിച്ചു.