WELCOME
Thursday, September 11, 2014
മീനില്‍ പുഴുക്കളെ കണ്ടെത്തി
ഭരതന്നൂര്‍: ചന്തയില്‍നിന്ന് വാങ്ങിയ
ചൂരമീനില്‍ പുഴുക്കളെ കണ്ടെത്തി.ഭരതന്നൂര്‍ കാര്‍ത്തികയില്‍ രാജശേഖരന്‍
കഴിഞ്ഞദിവസം ഭരതന്നൂര്‍ ചന്തയില്‍ നിന്ന് വാങ്ങിയ ചൂര മീനിനുള്ളിലാണ്
പുഴുക്കളെ കണ്ടത്.കാഴ്ചയില്‍ മത്സ്യം ചീഞ്ഞതായി തോന്നിയിരുന്നില്ല.
വൃത്തിയാക്കുമ്പോള്‍ കടുത്ത ദുര്‍ഗന്ധം ഉണ്ടായിരുന്നു. ആരോഗ്യവകുപ്പ്
അധികൃതര്‍ക്ക് ഉടന്‍ പരാതി നല്‍കുമെന്ന് രാജശേഖരന്‍ പറഞ്ഞു.