ഗാന്ധിജയന്തി ദിനത്തില്‍ ശുചീകരണത്തിന് തുടക്കമായി. സ്റ്റേഷനു മുന്നിലും പിറകിലുമായി കൂട്ടിയിട്ടിരുന്ന വാഹനങ്ങള്‍ ഒരു ഭാഗത്തേക്ക് മാറ്റി. സ്റ്റേഷനു പിന്‍ ഭാഗത്ത് വാഴ, മരച്ചീനി, ചീര, വെണ്ട എന്നിവയുടെ കൃഷി തുടങ്ങി. മുന്‍വശത്ത് മീന്‍കുളം, കൊക്ക്, നൂറോളം വിവിധ ചെടികള്‍ എന്നിവയും തയ്യാറാക്കി. സ്റ്റേഷന്റെ മുന്‍വശത്ത് ഒരു പാര്‍ക്കിന്റെ പ്രതീതി ഉണ്ടാക്കിയിട്ടുണ്ട്. പരാതിയുമായെത്തുന്നവര്‍ക്ക് വിശ്രമസൗകര്യം, പരാതി എഴുതാനുള്ള മേശ, പേന, പേപ്പര്‍ തുടങ്ങി എല്ലാ സൗകര്യങ്ങളും നല്‍കി മാതൃകാ സ്റ്റേഷനാക്കണമെന്നാണ് ലക്ഷ്യമെന്ന് പോലീസുകാര്‍ പറയുന്നു.
WELCOME
Sunday, October 12, 2014
പാങ്ങോട് പോലീസ് സ്റ്റേഷന്‍ പരിസരം വൃത്തിയാക്കി